Latest News
Loading...

ആരോഗ്യപ്രവർത്തകരെ ആദരിച്ചു



 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 )- മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി  ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. 



പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ ജെ പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി യംഗം എൻ ഹരി, ജില്ലാ സെക്രട്ടറി വി സി അജികുമാർ, മിനർവ്വ മോഹൻ, 



പൂഞ്ഞാർ മാത്യു, മണ്ഡലം പ്രസിഡന്റ്‌ കെ ബി മധു, വൈസ് പ്രസിഡന്റ്‌ മാരായ ആർ സുനിൽകുമാർ, ലാലി പി വി, സന്തോഷ്‌ കൊട്ടാരം, സോമരാജൻ ആറ്റുവേലിൽ, കെ വി അഭിലാഷ്, എം വി പ്രദീപ്‌ കുമാർ, പി കെ രാജപ്പൻ, കെ എസ് വിനോദ് കിഴക്കാത്ത്, ഡോ ഷാജു സെബാസ്റ്റ്യൻ, ഡോ രാഹുൽ എൻ, തുടങ്ങിയവർ സംസാരിച്ചു

.

Post a Comment

0 Comments