Latest News
Loading...

തടിലോറി മറിഞ്ഞു

പൂഞ്ഞാർ ഈരാറ്റുപേട്ട റോഡിൽ ചെമ്മരപ്പള്ളി ഇറക്കത്തിൽ തടി ലോറി മറിഞ്ഞു. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ ആണ് അപകടം. ആർക്കും പരിക്ക് ഇല്ല. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് അറിയുന്നത്.

Post a Comment

0 Comments