Latest News
Loading...

നീണ്ടുകുന്നേൽ തങ്കമ്മ നാരായണൻ(76) നിര്യാതയായി.

ഈരാറ്റുപേട്ട : നീണ്ടുകുന്നേൽ തങ്കമ്മ നാരായണൻ(76) നിര്യാതയായി. സംസ്കാരം  തിങ്കൾ 11:30 ന് പാല മുൻസിപ്പൽ ശ്‌മശാനത്തിൽ . ഭർത്താവ് പരേതനായ നാരായണൻ. മക്കൾ : രാധമണി, സാബു നാരായണൻ (മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗം ഈരാറ്റുപേട്ട ) സുധ, രാധിക, ബിജു നാരായണൻ (എസ്.സി പ്രൊമോട്ടർ ഈരാറ്റുപേട്ട നഗരസഭ) ബിനു നാരായണൻ ( മുൻ കൗൺസിലർ ഈരാറ്റുപേട്ട നഗരസഭ ). മരുമകൾ : തമ്പി (രാമപുരം )അനിൽ (അയർകുന്നം ),പ്രസാദ് (തിരുവഞ്ചൂർ ), പുഷപ്പ്, മിനി, റീന

Post a Comment

0 Comments