Latest News
Loading...

പാലായിൻ വൻ മദ്യവേട്ട: 43 ലിറ്ററോളം മദ്യം എക്സൈസ് പിടികൂടി


പാലാ മേവിടയിൽ നിന്നും 43 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി.

എക്സൈസ് റേഞ്ച് ആഫീസർ ബി ആനന്ദ് രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർനാണ് മദ്യം പിടികൂടിയത്. മേവിട സ്വദേശി രാജീവ് പി.ബി യെയാണ് വീടിൻ്റെ മേൽക്കൂരയ്ക്ക് താഴെയുള്ള തട്ടിൽ നിന്നും മദ്യം സൂക്ഷിച്ച നിലയിൽ പിടികൂടിയത്. 


.
ഒന്നും ,രണ്ടും തീയതികളിൽ ഡ്രൈ ഡേ ആയതിനാൽ ആ ദിവസങ്ങളിലെ വിൽപ്പനയ്ക്കായാണ് മദ്യം സൂക്ഷിച്ചിരുന്നത്.


.

Post a Comment

0 Comments