Latest News
Loading...

പൂഞ്ഞാറിൽ 2 അപകടങ്ങളിൽ 2 യുവാക്കൾക്ക് പരിക്ക്


പൂഞ്ഞാർ തെക്കേക്കരയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 2 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ആണ് അപകടങ്ങളുണ്ടായത്.

.പൂഞ്ഞാർ കുളത്തുങ്കലിൽ ആക്ടീവ മതിലിൽ ഇടിച്ചായിരുന്നു അപകടം. കുന്നോന്നി സ്വദേശിയായ യുവാവിനാണ് പരീക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ ഈരാറ്റുപേട്ടയിലും തുടർന്ന് ചേർപ്പുങ്കൽ മാർ ശ്ലീവ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

.പൂഞ്ഞാർ KSEB ഓഫീസിന് സമീപമായിരുന്നു മറ്റൊരു അപകടം. (2 അപകടങ്ങളുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല)


.

Post a Comment

0 Comments