Latest News
Loading...

കോട്ടയം ജില്ലയിൽ 1780 പേർക്ക് കോവിഡ്; 1611 പേർക്ക് രോഗമുക്തി




കോട്ടയം: ജില്ലയിൽ 1780 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1763 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 13 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 19 പേർ രോഗബാധിതരായി. 1611 പേർ രോഗമുക്തരായി. പുതിയതായി 9095 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.57 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 785 പുരുഷൻമാരും 720 സ്ത്രീകളും 275 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 290 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 9095 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 278294 പേർ കോവിഡ് ബാധിതരായി. 266164 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 50609 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-173

കാഞ്ഞിരപ്പള്ളി-71

വെച്ചൂർ, കടപ്ലാമറ്റം-51

മുത്തോലി-49

മാഞ്ഞൂർ, എരുമേലി-47

അയർക്കുന്നം-46

എലിക്കുളം-45

ഏറ്റുമാനൂർ-44

ഞീഴൂർ-39

മാടപ്പള്ളി-37

ചിറക്കടവ്-36

കുറവിലങ്ങാട്-35

ചങ്ങനാശേരി, വൈക്കം-34

പുതുപ്പള്ളി-33




.പാമ്പാടി, ഉദയനാപുരം, കറുകച്ചാൽ, കടുത്തുരുത്തി-32

മുണ്ടക്കയം-31

പാലാ-30

കരൂർ, മരങ്ങാട്ടുപിള്ളി-28

പാറത്തോട്, അതിരമ്പുഴ-26

ഈരാറ്റുപേട്ട, തലയോലപ്പറമ്പ് പനച്ചിക്കാട്-25

നീണ്ടൂർ-24

ഉഴവൂർ-22


തിരുവാർപ്പ്, പൂഞ്ഞാർ-21

അയ്മനം, കുറിച്ചി-20

ടി. വി പുരം-19

തൃക്കൊടിത്താനം, തലയാഴം, ആർപ്പൂക്കര-18

വാകത്താനം, കല്ലറ-17

വിജയപുരം-16

ഭരണങ്ങാനം-15

മീനടം-14

.മണർകാട്, മേലുകാവ്, വെള്ളൂർ-13

കുമരകം, മറവന്തുരുത്ത്-12

മുളക്കുളം, തിടനാട് -11

വാഴപ്പള്ളി, കാണക്കാരി, വെളിയന്നൂർ, ചെമ്പ്, കിടങ്ങൂർ, കൂരോപ്പട-10

പായിപ്പാട്, നെടുംകുന്നം, കങ്ങഴ, കോരുത്തോട്, തലപ്പലം-9

രാമപുരം, മണിമല-8

തീക്കോയി-7

പള്ളിക്കത്തോട്, കടനാട്, മീനച്ചിൽ, വാഴൂർ-6

വെള്ളാവൂർ, കൂട്ടിക്കൽ-5

കൊഴുവനാൽ-3

പൂഞ്ഞാർ തെക്കേക്കര, അകലക്കുന്നം-2

തലനാട്, മൂന്നിലവ്-1

Post a Comment

0 Comments