Latest News
Loading...

നടപ്പ് സമരത്തിന് പാലായിൽ എത്തിയപ്പോൾ അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ  നടപ്പു സമരം നടത്തുന്ന  യൂത്ത് കോൺഗ്രസ് കട്ടിപ്പാറ മണ്ഡലം പ്രസിഡണ്ട് അബിൻ തമരശ്ശേരി പാലാ മണ്ഡലത്തിൽ എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  അഭിവാദ്യം ചെയ്യുകയും,  യാത്രയ്ക്കുള്ള മണ്ഡലം കമ്മിറ്റിയുടെ ധനസഹായം ആയ ആയിരം രൂപ കൈമാറുകയും ചെയ്തു.  
.മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തോമസുകുട്ടി മുക്കാല, നിയോജകമണ്ഡലം പ്രസിഡൻറ് ജേക്കബ് അൽഫോൻസാ ദാസ്, നേതാക്കളായ അജയ് നെടുമ്പാറയിൽ, ടോണി ചക്കാല, അലോഷി റോയ്, അലൻ മാത്യു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments