Latest News
Loading...

അഫ്ഗാൻ സഹോദരങ്ങൾക്ക് ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.

തീക്കോയി:-മനുഷ്യത്വ വിരുദ്ധവും ഹിംസാത്മകവുമായ താലിബാനിസത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 
അഫ്‌ഗാൻ സഹോദരങ്ങൾക്ക് ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.
      
.മണ്ഡലം പ്രസിഡൻറ് ടോം ജോണിയുടെ നേതൃത്വത്തിൽ തീക്കോയി സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ:വി ജെ ജോസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം ഐ ബേബി,പഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ്,പഞ്ചായത്ത് അംഗം സിറിൾ റോയ് താഴത്തുപറമ്പിൽ,വിമൽ വഴിക്കടവ്,ജെബിൻ മേക്കാട്ട്,പി മുരുകൻ ,നൈജോ കുര്യാക്കോസ്,ജോസിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.