Latest News
Loading...

നിൽപ്പ് സമരം നടത്തി.

 ഭരണങ്ങാനം ::വാക്‌സിനേഷൻ ജനങ്ങൾക്ക് ലഭിക്കാത്ത സാഹചര്യത്തിൽ, ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താനും, പഞ്ചായത്ത് തലത്തിൽ വാക്സിനേഷൻ നൽകണമെന്നാവശ്യപ്പെട്ടു, യൂത്ത് ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി, യൂത്ത് മണ്ഡലം പ്രസിഡന്റ് ടോണി കവിയിൽ അധ്യക്ഷതവഹിച്ചു, 

.യൂത്ത് കോൺഗ്രസ്‌ ജില്ലാസെക്രട്ടറി തോമസുകുട്ടി മുക്കാല ഉദ്ഘാടനം നിർവഹിച്ചു, ടോമി പൊരിയത്, ksu മണ്ഡലം പ്രസിഡന്റ്‌ ആശിഷ്,ആൽവിൻ കിരൺ കുമാർ,ഷാരോൺ, ടിൻസി ജോയി, അമൽ കിഴക്കപറമ്പിൽ, മാർട്ടിൻ, കണ്ടതിപറമ്പിൽ, ആൽവിൻ, മാർട്ടിൻ രാജു, എന്നിവർ സംസാരിച്ചു.

.



Post a Comment

0 Comments