Latest News
Loading...

തലൈവ ഡേ ആഘോഷിച്ചു വിജയ് ഫാൻസ് അസോസിയേഷൻ ഈരാറ്റുപേട്ട

 ഈരാറ്റുപേട്ട: തലൈവ സിനിമയുടെ 8-ആം വാർഷികത്തോട് അനുബന്ധിച്ചു ഈരാറ്റുപേട്ട പാലാ ഭാഗത്ത് വഴിയോരങ്ങളിൽ അന്തിഉറങ്ങുന്നവർക്കും
പാലാ Govt ഹോസ്പിറ്റലിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും വാർഡുകളിലും ഒരുനേരത്തെ ആഹാരവും, മാസ്കും സാനിറ്റൈസർഉം, ഓരോ മുണ്ടും തോർത്തും വിതരണം ചെയ്തു വിജയ് ഫാൻസ് അസോസിയേഷൻ ഈരാറ്റുപേട്ട 



.ഈരാറ്റുപേട്ട നഗരസഭ ചെയർ പേഴ്സൺ സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു

ഈരാറ്റുപേട്ട വിജയ് ഫാൻസ് ഭാരവാഹികളായ ജോമോൻ ജോർജ്, അശോക് കെ. എസ്, യാസീൻ റഹീം , ബിനു ടി. ഡി, പ്രസീത പ്രതാപൻ, ജിനു തോമസ്, അഖില സി.എം എന്നിവർ നേതൃത്വംനൽകി

.


Post a Comment

0 Comments