Latest News
Loading...

ഉന്നതവിജയം നേടിയവര്‍ക്ക് ആദരം



എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ ഉന്നതി വിജയം നേടിയ വിദ്യാര്‍ത്ഥികളെ കൈപ്പള്ളി എല്‍ഡിഎഫ് ബൂത്ത് കമ്മറ്റി ആദരിച്ചു. കൈപ്പള്ളി പള്ളി പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് നല്കിയ് മൊമെന്റോ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ വിജയികള്‍ക്ക് വിതരണം ചെയ്തു. 


.ബ്ലോക്ക് പഞ്ചായത്ത് അംഗം അക്ഷയ് ഹരി, പള്ളി വികാരി ഫാ റോയി മലമാക്കല്‍, പി.ആര്‍ അജിമോന്‍, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിത്ത് ജോസഫ്. ടിഎന്‍ വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു. 



Post a Comment

0 Comments