Latest News
Loading...

ദേശീയ കായിക ദിനാചാരണം

വോൾഡ് മലയാളി കൗൺസിൽ ദ്രോണാചാര്യ തോമസ് മാഷ് സ്പോർട്സ് അക്കഡമിയുടെ നേതൃത്യത്തിൽ ദേശീയ കായിക ദിനചാരണത്തോടനുബന്ധിച്ചു ദീപശിഖാ പ്രയാണം നടത്തി.

കായിക കേരളത്തിന്റെ പിതാവ് കേണൽ 
ജി വി രാജയുടെ ജന്മഗൃഹമായ പൂഞ്ഞാർ കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച പ്രയാണം 
പൂഞ്ഞാർ ജി .വി രാജ സ്റ്റേഡിയത്തിൽ സമാപിച്ചു.
പി ആർ അശോക വർമ്മ രാജ   
ദീപശിഖ തെളിയിച്ച് ദ്രോണാചാര്യ തോമസ് മാഷിന് ദീപശിഖ കൈമാറി. എസ് എം വി സ്കൂൾ ഹെഡ്മാസ്റ്റർ ആർ നന്ദകുമാർ സന്നിഹിതനായിരുന്നു
.

.

Post a Comment

0 Comments