Latest News
Loading...

കേരളാകോൺഗ്രസ് എം പാലാ നിയോജക മണ്ഡലം സെക്രട്ടറിയേറ്റ്

കേരളാകോൺഗ്രസ് എം പാലാ നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് കേരളാ കോൺഗ്രസ് എം ചെയർമാൻ  ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷനായിരുന്നു. 
.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA, സണ്ണി തെക്കേടം, , ലോപ്പസ് മാത്യു, ജോസ് ടോം, VT ജോസഫ്, ബേബി ഉഴുത്തു വാൽ, ജോസഫ് ചാമക്കാല, ഓസേപ്പച്ചൻ വാളി പ്ലാക്കൽ, ജോസ് കല്ലങ്കവുങ്കൽ ,ആയൂർ ബിജു തുടങ്ങിയവർ പങ്കെടുത്തു