Latest News
Loading...

എസ്ഡിപി ഐ തെരുവ് വിളംബരം സംഘടിപ്പിച്ചു



'കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികള്‍ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപി ഐ  തെരുവ് വിളംബരം സംഘടിപ്പിച്ചു. സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ തെരുവ് വിളംബരം നടത്തുന്നതിന്റെ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേത്യതത്തിൽ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ തെരുവ് വിളംബരം നടത്തിയത്. 

. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച് ഹസീബ്, സെക്രട്ടറി സഫീർ കുരുവനാൽ, വൈസ് പ്രസിഡന്റ സുബൈർ വെള്ളാപള്ളി ൽ, ജോയിന്റ് സെക്രട്ടറി ഹിലാൽ വെള്ളൂ പറമ്പിൽ, ഖജാൻജി കെ.യു സുൽത്താൻ, സാബിർ പാറകണ്ടം, കെ.എസ് ആരിഫ് എന്നിവർ നേതൃതം നൽകി

.


Post a Comment

0 Comments