Latest News
Loading...

"ഒരു വീട്ടിൽ ഒരു ചന്ദനം" പദ്ധതിയുമായി തീക്കോയി സഹകരണ ബാങ്ക്

തീക്കോയി :ബാങ്കിലെ അംഗങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ചന്ദനതൈ വിതരണവുമായി തീക്കോയി സർവീസ് സഹകരണബാങ്ക്.മുൻകൂട്ടി ബുക്ക് ചെയ്യുന്ന ബാങ്കിന്റെ പ്രവർത്തനപരിധിയിലുള്ള  ഓഹരി ഉടമകൾക്കാണ് ചന്ദന തൈകൾ ലഭിക്കുക. ബുക്കിങ്ങിന് ബാങ്കിന്റെ ഹെഡ് ഓഫീസിലും ബ്രാഞ്ചുകളിലും ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡന്റ്‌ അഡ്വ.വി ജെ ജോസ് വലിയവീട്ടിൽ അറിയിച്ചു.ഓഗസ്റ്റ് 26 വരെയാണ് ബുക്കിങ്ങ് സ്വീകരിക്കുക.കൂടുതൽ വിവരങ്ങൾക്ക് ഫോ.04822281043

Post a Comment

0 Comments