Latest News
Loading...

യൂത്ത് കോൺഗ്രസ്സ് മൂന്നിലവ് മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി.

മൂന്നിലവ് : യൂത്ത് കോൺഗ്രസ്സ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണവും പതാക ഉയർത്തലും സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ്സ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റ് ശ്രീ. സ്റ്റാൻലി മാണി ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. 

.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റ് ശ്രീ. ഷൈൻ പാറയിൽ, മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് പ്രിഡൻ്റ് ശ്രീ.ടോമിച്ചൻ കുരിശിങ്കൽ പറമ്പിൽ, ശ്രീ. ആന്റോച്ചൻ ജയിംസ്, റോജി കുരുവിള അമ്മിയാനിക്കൽ, ശ്രീ.സിബി ജോൺ കുരിശിങ്കൽ പറമ്പിൽ, ശ്രീ.മണി പ്ലാക്കൽ,ശ്രീ.ജോളി പുത്തൻവീട്ടിൽ,ശ്രീ.പയസ്, കെ എസ് യു മണ്ഡലം പ്രസിഡൻ്റ് പ്രിൻസ് ഷിബു, യൂത്ത് കോൺഗ്രസ്സ് മൂന്നിലവ് മണ്ഡലം ജനറൽ സെക്രട്ടറിമാരയ ബില്ലി ജോൺസൺ, അജയ് ടോം,സുമിത് മോൻ സാം തുടങ്ങിയവർ നേതൃത്വം നൽകി.

.


Post a Comment

0 Comments