Latest News
Loading...

അനധികൃത മദ്യ വില്പന ; ഒരാൾ പിടിയിൽ


 പാലാ പുലിയന്നൂരിൽ പട്രോളിങ്ങിനിടയിൽ  ലയൺസ്‌ ക്ലബ്ബ് നു സമീപം അനധികൃത മദ്യവില്പന എക്സൈസ് പിടികൂടി.  ഓട്ടോറിക്ഷയിൽ വച്ച് മദ്യം സൂക്ഷിച്ചു വില്പന നടത്തുന്നതിനിടയിൽ  ഇടനാട്  വട്ടക്കുന്നേൽ   അജി വി യു ( 43) എന്നയാളെ അറസ്റ്റ് ചെയ്തു.


.തൊണ്ടിയായി 13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 13060 രൂപയും കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി . എക്സൈസ് പ്രിവന്റീവ് ഓഫീസർ ആനന്ദരാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കണ്ണൻ സി സിവിൽ എക്സൈസ് ഓഫീസർ മാരായ റ്റോബിൻ അല്ക്സ് , ഷെബിൻ ടി,പ്രണവ് വിജയ്,മർക്കോസ് WCEO ജയപ്രഭ എം.വി എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

.

Post a Comment

0 Comments