Latest News
Loading...

ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല.


സംസ്ഥാനത്ത് കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനമായി. 

ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല. കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം. ഡബ്ല്യുഐപിആർ മാനദണ്ഡത്തിൽ മാറ്റമില്ല.
 ഇപ്പോഴുള്ള നിയന്ത്രണങ്ങളോടെ കടകളുടെ പ്രവർത്തനം തുടരാം. ഡബ്ല്യു ഐപിആർ അടിസ്ഥാത്തിലുള്ള നിയ ന്ത്രണങ്ങൾ തുടരും. ശതമാനക്കണക്കിൽ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമായി തുടരും. വാക്സിനേഷൻ ശക്തിപ്പെടുത്തും. പരിശോധനകൾ എണ്ണം കുട്ടാനും തീരുമാനിച്ചു.



Post a Comment

0 Comments