Latest News
Loading...

പുരസ്കാരം സമ്മാനിച്ചു

കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ് നേടിയ പൂഞ്ഞാർ ടൌൺ വാർഡിലുള്ള, മരിയ ഡാൻറ്റീസ് പ്ലാത്തോട്ടം, സാന്ദ്ര ജോജോ, കൊച്ചുവീട്ടിൽ,
പ്രിയൽ ബിനു, പുളിക്കൽ എന്നീ കുട്ടികൾക്ക്, പൂഞ്ഞാർ ടൌൺ വാർഡ് മെമ്പർ, റോജി തോമസ്മുതിരെന്തിക്കൽ മെമെന്റോ സമ്മാനിച്ചു.

പൊതു പ്രവർത്തകരായ
ജോയി കല്ലറ്റ്, അഡ്വ : ബോണി മാടപ്പള്ളി,
മാമ്മച്ചൻ തോട്ടുങ്കൽ, കൊച്ചേട്ടൻ മുതിരന്തിക്കൽ, ജോണി ചിറക്കൽ,
ടോമി പുളിച്ചമാക്കൽ എന്നിവരും കുട്ടികളുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു.

.

.



Post a Comment

0 Comments