Latest News
Loading...

സ്മാർട്ട്ഫോൺ പലിശ രഹിത വായ്പാ മേള

ഈരാറ്റുപേട്ട ബ്ലോക്ക് അർബൻ സൊസൈറ്റി വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി സ്മാർട്ട്ഫോൺ പലിശ രഹിത വായ്പാ മേള സംഘം പ്രസിഡന്റ് പി.എച്ച് നൗഷാദ് ഉൽഘാടനം ചെയ്തു വൈസ് പ്രസിഡന്റ് തോമസുകുട്ടി മുന്നാനപ്പള്ളിൽ, ഭരണ സമിദി അംഗങ്ങളായ ടോമി മാടപ്പള്ളി, കെ. യു. പരിക്കണ്ണ്, വിജയകുമാരൻ നായർ വെള്ളാരംകുന്നേൽ, പി.ജി. ജനാർദ്ദനൻ ,കെ കെ.സുനീർ , ബിനു മാർട്ടിൻ , അനിതാ ബാബു എന്നിവർ പങ്കെടുത്തു.
.

.


Post a Comment

0 Comments