മൂന്നു കിലോമീറ്ററിൽ അധികം ദൈർഘ്യം വരുന്ന മേച്ചാൽ -ക്കുന്നുംപുറം - വലിയ പാലം റോഡിന്റെ അവസാനഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ, മേച്ചാൽ സി.എസ് ഐ ചർച്ചു വികാരി Rev. AE ഈപ്പൻ,വാർഡു മെമ്പർ പി.എൽ ജോസഫ്, ഈ രാറ്റുപേട്ട ബ്ലോക്കപഞ്ചായത്തു പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
.മൂന്നിലവ് ഗ്രാമ പഞ്ചായത്തു മൂന്നാം വാർഡ് മേച്ചാലിന്റെയും. ടൂറിസ്റ്റ് മേഖലയായ കട്ടക്കയം വാട്ടർ ഫാൾസ് ഇല്ലിക്കൽ കല്ല് എന്നിവയുമായി ബന്ധപെട്ടിട്ടുള്ളതിനാൽ മലയോര മേഖലക ഏറെ പ്രാധ, സ്വമുള്ള റോഡാണെന്നും ഇതിന്റെ പൂർത്തീകരണത്തിനുള്ള ഫണ്ടു് സർക്കാരിന്റെ വിവിധ പദ്ധതികളിൽ പെടുത്തി ലഭ്യമാക്കുമെന്നും ബ്ലോക്കു പഞ്ചായത്തു പ്രസിഡണ്ട് , മൂന്നിലവു ഗ്രാമ പഞ്ചായത്തു വികസന കാര്യ സ്റ്റ : കമ്മറ്റി ചെയർമാൻ കൂടിയായ വാർഡു മെമ്പർ എന്നിവർ അറിയിച്ചു.
.
0 Comments