Latest News
Loading...

ഇനി ശനിയാഴ്ചകളില്‍ ലോക്ഡൗണില്ല

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ മാത്രം. ശനിയാഴ്ചത്തെ ലോക്ഡൗണ്‍ ഒഴിവാക്കി. അടുത്തയാഴ്ച മുതലാണ് പുതിയ തീരുമാനം നടപ്പിലാവുക. കടകൾ എല്ലാ ദിവസവും തുറക്കാം. കൂടുതല്‍ ദിവസം തുറന്നപ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന വ്യാപാരികളുടെ ആവശ്യംകൂടിയാണ് നടപ്പാവുന്നത്. ഇന്ന് വൈകിട്ട് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.