Latest News
Loading...

വൈദ്യുതി മുടങ്ങും | Aug 11



ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (11-08-2021) വിവിധ വർക്കുകൾ നടക്കുന്നതിനാൽ കുഴിവേലി, തലപ്പലം, തലപ്പലം സ്കൂൾ, തെള്ളിയാമാറ്റം, മാതാക്കൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.


.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ ബുധനാഴ്ച  (11/08/2021) രാവിലെ 8 മണി മുതല്‍ 12Pm വരെ ചാത്തപ്പുഴ, മംഗള ഗിരി, ഐരാറ്റുപ്പാറ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും 10AM മുതൽ 2pm വരെ ക്രീപ്പ് മിൽ ,ഏതൻസ് , മരവികല്ല് എന്നീ  ട്രാൻസ്ഫോർമറുകളുടെ പരിധിയിലും 1 Pm മുതൽ 5 pm വരെ സ്രായം, കൊല്ലംപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങും.

.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (11/8/2021) വിവിധ വർക്കുകൾ ഉള്ളതിനാൽ 8.30am മുതൽ 3pm വരെ ഈന്തുംപ്ലാവ്, കല്ലെകുളം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും, 12pm മുതൽ 2pm വരെ നൃത്തഭവൻ, കൊച്ചുവളതൂക്ക്, വളതൂക്ക്, മണിയംകുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും, 10am മുതൽ 11.30am വരെ വെട്ടിപ്പറമ്പ് ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണ്.


Post a Comment

0 Comments