Latest News
Loading...

നാളെ വ്യാപക വൈദ്യുതി മുടക്കം



തീക്കോയി സെക്ഷനോ ഫീസ് പരിധിയിൽ 11 Kv ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ( 2-8--21) തിങ്കൾ 8am മുതൽ 5 Pm  വരെ , അളിഞ്ഞി, മേസ്തിരിപ്പടി ,TRF, അരുവി, ചാമപ്പാറ, വെള്ളാനി, അടുക്കം, മേലടുക്കം, മേലേ മേലടുക്കം, ട്രാൻസ്ഫോർമർ കൾ ഓഫ് ആയിരിക്കും.

തീക്കോയി സെക്ഷനോ ഫീസ് പരിധിയിൽ 11 Kv ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ( 2-8--21) തിങ്കൾ 1pm മുതൽ 5 Pm  വരെ ,ഐരാറ്റുപ്പാറ, ചാത്തപ്പുഴ, മംഗളഗിരി, ട്രാൻസ്ഫോർമർ കൾ ഓഫ് ആയിരിക്കും.

.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 02-08-2021) 10am മുതൽ  5pm  വരെ കളപ്പുരപ്പാറ, മേലുകാവ് പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 02-08-2021) 9am മുതൽ  5pm  വരെ മുണ്ടക്കപ്പറമ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

.പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ   നാളെ 02/08/2021 11kv  ABC വർക്കിനു വേണ്ടി മാടമല, കാവുംകുളം ട്രാൻസ്ഫോർമേർ പരിധിയിൽ  രാവിലെ  9 മുതൽ  5മണി വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (02-08-2021) രാവിലെ 8.30am മുതൽ 4pm വരെ HT touching വർക്കുള്ളതിനാൽ കുഴിമ്പള്ളി, മലയിഞ്ചിപാറ, പാതാമ്പുഴ, മന്നം, മുരിങ്ങപ്പുറം, കൂട്ടക്കല്ല് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും


Post a Comment

0 Comments