Latest News
Loading...

ഇന്ന് വൈദ്യുതി മുടങ്ങും I AUG 26

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍   വ്യാഴായ്ച (26/08/2021) രാവിലെ 8 മണി  മുതൽ 5 Pm വരെ കുരിശുമല, കാരിക്കാട് TOP, വെള്ളികുളം, ഒറ്റയീട്ടി, മാർമല എന്നീ  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.
.പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 26/08/2021ൽ HT, LT വർക്കുകൾ ഉള്ളതിനാൽ മാടമല, കാവുംകുളം, പടിഞ്ഞാറെ കുരിശ്, എട്ടാം മൈൽ ട്രാൻസ്ഫോർമർ പരിധികളിൽ 9am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (26/08/2021) 9am മുതൽ 5pm വരെ HT വർക്ക്‌ ഉള്ളതിനാൽ കുറിഞ്ഞിപ്ലാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.

Post a Comment

0 Comments