Latest News
Loading...

സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന് ശിലയിട്ടു


തലനാട് :  സിപിഐ എം തലനാട് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നടത്തി.  ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ്  ശിലാസ്ഥാപനം ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനം അനുസരിച്ചണ് സിപിഐ എം  തലനാട് ലോക്കൽ കമ്മിറ്റി അടുക്കം സ്വദേശിനി വിളയാനിക്കൽ ആശക്ക് വീട് നിർമിച്ചു നൽകുന്നത്.  

.സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പിഏ മൊയ്‌ദീൻ, സതി വിജയൻ,എം എൻ നോമ്പി, ടിആർ ബലാജി, ഐബി റിജു, ,പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധകാരൻ, പഞ്ചായത്ത്‌ അംഗങ്ങളായ ആശ റിജു, സോണി ബിനിഷ്, രാഗിണി ശിവരാമൻ, ഷെമില ഖനിഫ, ബ്രാഞ്ച് സെക്രട്ടറി യുആർ ഷാജി, പിഡി മണി, ഡിവൈഎഫ് ഐ മേഖല സെക്രട്ടറി ജെറി വർഗീസ്,പ്രസിഡന്റ്‌ പി എസ് സുബിൻ, യൂണിറ്റ് സെക്രട്ടറി നിഖിൽ എന്നിവർ പങ്കെടുത്തു.

.യോഗത്തിന് സംഘാടക സമിതി കൺവീനർ കെഎസ് സിബി അദ്യക്ഷനായി, ചെയർമാൻ കെഎം രാജേന്ദ്ര പ്രസാദ് സ്വാഗതവും, സഹദേവൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments