Latest News
Loading...

ഹിന്ദു ഐക്യവേദി പുഞ്ഞാർ പഞ്ചായത്ത് കമ്മിറ്റി ചേർന്നു.

ഹിന്ദു ഐക്യവേദി പുഞ്ഞാർ പഞ്ചായത്ത് കമ്മിറ്റി ചേർന്നു.. താലൂക്ക് വർക്കിംഗ് പ്രസിഡന്റ് മോഹനൻ പനക്കൽ ഉൽഘാടനം ചെയ്ത യോഗത്തിൽ താലുക്ക് സെക്രട്ടറി ഉണ്ണി മുകളേൽ താലൂക്ക് വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു : പുഞ്ഞാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയി ശ്രീ ഗോപകുമാർ , ജന: സെക്രട്ടറി അനന്ദു മനേജ് എന്നിവരെ തെരഞ്ഞ്ടുത്തു

Post a Comment

0 Comments