Latest News
Loading...

പൂഞ്ഞാറിന് സമീപം 16 വയസുകാരി തൂങ്ങിമരിച്ച നിലയില്‍



പൂഞ്ഞാര്‍ പഞ്ചായത്ത് മണിയംകുന്നില്‍ 16 വയസുകാരി തൂങ്ങിമരിച്ചു. നെടുമറ്റത്തില്‍ രവീന്ദ്രന്റെ മകള്‍ വീണയാണ് മരിച്ചത്. 

.വീണ ഉപയോഗിച്ചിരുന്ന ഫോണ്‍ തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന അമ്മ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വീണയും അമ്മയുമായി വഴക്കുണ്ടാക്കിയിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്‌


.

Post a Comment

0 Comments