Latest News
Loading...

സ്വാതന്ത്ര ദിനം ഗവ. മുസ്ലീം എൽ.പി.സ്ക്കൂളിൽ ആഘോഷിച്ചു.

ഭാരതത്തിന്റെ 75 - മത് സ്വാതന്ത്ര ദിനം ഗവ. മുസ്ലീം എൽ.പി.സ്ക്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി നടത്തുന്ന ഓൺലൈൻ സ്വാതന്ത്ര ദിന മത്സരങ്ങളും നടന്നു ഈരാറ്റു പേട്ടനഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ പതാക ഉയർത്തി തുടർന്ന് നടന്ന പൊതുയോഗം ഉദ്ഘാടനം നിർവ്വഹിച്ചു. 
.വൈസ് ചെയർമാൻ ശ്രീ മുഹമദ് ഇല്യാസ് സ്വാതന്ത്ര ദിന സന്ദേശം നൽകി ,പി.റ്റി എ പ്രസിഡണ്ട് ശ്രീ. നൗഷാദ് പി.കെ, അദ്ധ്യക്ഷനായിരുന്നു. 

.വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി റിസ്വാന സവാദ് കൗൺസിലർമാരായ സുനിൽ ഓൺലൈൻ മത്സരങ്ങളുടെ ഉദ്ഘാടനം ശ്രീ. അബദുൽ ഖാദർ നിർവ്വഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഷാജി മോൻ സർ , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ തുടങ്ങിയർ സംസാരിച്ചു