Latest News
Loading...

ഫോണ്‍ വേള്‍ഡ് പുതിയ ഷോറൂം നാളെ മുതല്‍



13 വര്‍ഷമായി മൊബൈല്‍ ഫോണ്‍ വിതരണരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ഫോണ്‍ വേള്‍ഡിന്റെ ഈരാറ്റുപേട്ടയിലെ പുതിയ ഷോറൂം നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഓണത്തോട് അനുബന്ധിച്ച് വൈവിധ്യമാര്‍ന്ന ഓഫറുകളോടെയാണ് പുതിയ ഷോറൂം ഉപഭോക്താക്കള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. 

ഉദ്ഘാടനത്തോട് അനുബന്ധിച്ച് കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ നല്കും. 250 രൂപയ്ക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേസുകള്‍ക്കും ഉറപ്പായ സമ്മാനങ്ങളും ലഭ്യമാകും. മൊബൈല്‍ ആക്‌സസറികള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടും ഓണം ഓഫറായി ലഭിക്കും. ഇഎംഐ വഴി മൊബൈലുകള്‍ വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്. 

സാംസംഗ്, വിവോ, ഓപ്പൊ, ഷവോമി തുടങ്ങി എല്ലാ മുന്‍നിര കമ്പനികളുടെയും ഫോണുകള്‍, വയേര്‍ഡ്-വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍, ബഡ്‌സുകള്‍, പവര്‍ബാങ്കുകള്‍ തുടങ്ങി എല്ലാ വിധ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും പുതിയ ഷോറൂമില്‍ നിന്നും മിതമായ നിരക്കില്‍ വാങ്ങാം.

നിങ്ങളുടെ സ്ഥാപനത്തിന്റെ ഓണം ഓഫറുകൾ ജനങ്ങളിലെത്തിക്കൂ... Click here

Post a Comment

0 Comments