Latest News
Loading...

മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു




തലനാട് : ഫിഷറിസ് ഡിപ്പാർട്മെന്റിന്റെയും ജാനകിയ മത്സ്യ കൃഷി പദ്ധതിയിലൂടെ തലനാട് പഞ്ചായത്തിൽ  മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. കാർപ്പ് ഇനത്തിൽപെട്ട  6800 മത്സ്യകുഞ്ഞുങ്ങളെയാണ്  പഞ്ചായത്തിന്റെ വിവിധ വാർഡുകളിലേക്ക് വിതരണം നടത്തിയത്. 

.വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ ഉദ്‌ഘാടനം ചെയ്തു. , പഞ്ചായത്ത്‌ അംഗം റോബിൻ കനവനാൽ എജെ സെബാസ്റ്റ്യൻ, മത്സ്യ വകുപ്പ് പ്രൊമോട്ടർ മനു എന്നിവർ സംസാരിച്ചു.

.

Post a Comment

0 Comments