Latest News
Loading...

സ്മാർട്ട്‌ ഫോൺ വിതരണം നടത്തി

പ്ലശനാൽ ഗവണ്മെന്റ് LP സ്കൂളിൽ തലപ്പലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ KK ബിജുന്റെ അഭ്യർത്ഥന പ്രകാരം സ്കൂളിന്റെ വൈസ് പ്രസിഡന്റ്‌ ഷാജി കുന്താനം സ്പോൺസർ ചെയ്ത സ്മാർട്ട്‌ ഫോൺ വിതരണം നടത്തി. ഈ ചടങ്ങിൽ LP സ്കൂൾ HM മോൻസി ടീച്ചർ. K ശ്രീകുമാർ കൈപ്പള്ളി ഇല്ലം. എബിൻ വടക്കേട്ടൊന്നിൽ. എന്നിവർ പങ്കെടുത്തു

.

.


Post a Comment

0 Comments