Latest News
Loading...

ആംബുലൻസ് സർവീസ് ഉദ്‌ഘാടനം ചെയ്തു

ഡിവൈഎഫ് ഐ ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ്‌ മേഖല കമ്മിറ്റികൾ ചേർന്ന് ആരംഭിച്ച ഹോം കെയർ ആംബുലൻസ് സർവീസ് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്കെ സജീഷ് ഉദ്‌ഘാടനം ചെയ്തു. മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റും,ബിരിയാണി ചലഞ്ച് നടത്തിയുമാണ് ഡിവൈഎഫ്ഐ ആംബുലൻസിന് ആവിശ്യമായ തുക കണ്ടെത്തിയത്. 



.സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സജേഷ് ശശി, പ്രസിഡന്റ്‌ കെ ആർ അജയ്,സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി, സിപിഐ എം ലോക്കൽ സെക്രട്ടറി കെ എം ബഷീർ, ബ്ലോക്ക് സെക്രട്ടറി പി ബി ഫൈസൽ, പ്രസിഡന്റ്‌ മിഥുൻ ബാബു, ട്രെഷറർ സാം അലക്സ്‌, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ ആർ അഡ്വ.അക്ഷയ് ഹരി, എം പി പ്രമോദ് അമീർ ഖാൻ, പി എ ഷെമീർ, പ്രഭാത് രാജു, ജസ്റ്റിൻ ജോസ്, സാം മാത്യു, ജെറി വർഗീസ്, ആൽബിൻ മാത്യു, പവി എസ് ഗോവിദ്, സഹൽ, നിയാസ്,അഖിൽ, നിയാസ്, എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments