Latest News
Loading...

ഇ.സി.ദേവസ്യാ ഈറ്റത്തോട്ട് നിര്യാതനായി

പാലായിലെ ആദ്യകാല കേരള കോൺ.(എം) നേതാവും മീനച്ചിൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും കെ.ടി.യു.സി.സംസ്ഥാന സെക്രട്ടറിയുമായ ഇ.സി.ദേവസ്യാ ഈറ്റത്തോട്ട് നിര്യാതനായി. സംസ്കാരം ഞായർ 2.30 പൂവരണി പളളിയിൽ.

Post a Comment

0 Comments