Latest News
Loading...

സ്വാതന്ത്രൃ ദിനം ആഘോഷിച്ചു

കേരളപ്രദേശ് ഗാന്ധി ദർശൻ വേദി പാലാ നിയോജക മണ്ഡലം കമ്മിറ്റി എഴുപത്തഞ്ചാമത് സ്വാതന്ത്രൃ ദിനം ആഘോഷിച്ചു ചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ പതാക ഉയർത്തി. എ. കെ.ചന്ദ്രമോഹൻ സ്വതന്ത്രൃ ദിന സന്ദേശം നൽകി കൊണ്ട് സത്യപ്രതിജ്ഞ ചെല്ലി കൊടുത്തു. വിജയകുമാർ തിരുവോണം. അഡ്വ: എ. എസ്. തോമസ്, മാത്യു കുര്യൻ കൊല്ലംമ്പറമ്പിൽ , രാജേന്ദ്ര ബാബു , അഡ്വ.: ജയ ദീപ് പാറ ക്കൻ എന്നിവർ സത്യ പ്രതിജ്ഞ ഏറ്റ് ചൊ ല്ലി.

Post a Comment

0 Comments