Latest News
Loading...

നീലൂർ ,കണ്ടത്തിമാവ് വാർഡുകളിൽ സ്വാത ന്ത്ര്യ ദിനാഘോഷം

കടനാട് പഞ്ചായത്തിലെ നീലൂർ ,കണ്ടത്തി മാവ് വാർഡുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സ്വാത ന്ത്ര്യ ദിനാഘോഷം നടത്തി. DC C ജനറൽ സെക്രട്ടറി R സജീവ് ദേശീയ പതാക ഉയർത്തി. കണ്ടത്തി മാവ് വാർഡിൽ വാർഡ് മെമ്പർ ശ്രീമതി. ബിന്ദു ബിനു പതാക ഉയർത്തി.വാർഡ് പ്രെസിഡന്റ് ബാബു കുംബ്ലാനി അദ്ധ്യക്ഷത വഹിച്ചു., 
.സണ്ണി മുണ്ടനാട്ട് പായസ വിതരണം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജോസഫ് കൊച്ചു കുടി മനോജ് ആറക്കാട്ട്,മെമ്പർ ബിന്ദു ബിനു, ജോയി കുഴിവേലിത്തടം കണ്ടത്തി മാവ് വാർഡ് പ്രെസിഡന്റ്, ഉണ്ണികൃഷ്ണൻ നായർ , Pv ജോർജ് പുളിക്കൽ, CS സെബാസ്ററ്യൻ ചിറപ്പുറത്തേൽ, ജെയ്സൻ വടക്കേക്കുറ്റ്, തോമസ്കുട്ടി മൈക്കിൾ കുഴിവേലിത്തടം ബിജു കഥളിയിൽ സന്തോഷ് നരിക്കുഴി എന്നിവർ പങ്കെടുത്തു

.


Post a Comment

0 Comments