Latest News
Loading...

പൂഞ്ഞാർ താലൂക്ക് രൂപീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് BJP

മീനച്ചിൽ താലൂക്ക് വിഭജിച്ചു പൂഞ്ഞാർ കേന്ദ്രമായി പൂഞ്ഞാർ താലൂക്ക് രൂപീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ക്ക് നിവേദനം സമർപ്പിച്ചു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ മിനർവ്വ മോഹനൻ, പൂഞ്ഞാർ മാത്യു, ആർ സുനിൽകുമാർ, സോമരാജൻ ആറ്റുവേലിൽ, പി കെ രാജപ്പൻ, എം വി പ്രദീപ്കുമാർ, കുര്യൻ താന്നിക്കുഴുപ്പിൽ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments