Latest News
Loading...

കാര്‍ നിയന്ത്രണംവിട്ട് വീണത് കിണറ്റിലേയ്ക്ക്

പാലാ ബൈപ്പാസ് റോഡില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ പതിച്ചത് റോഡരികിലെ കിണറ്റിലേയ്ക്ക്. എന്നാൽ വാഹനം ഉള്ളിലേയ്ക്ക് വീഴാതിരുന്നതിനാല്‍ വന്‍ അപകംട ഒഴിവായി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. 


.ബൈപ്പാസ് റോഡില്‍ ഇറക്കിമിറങ്ങി വന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു. തിരുവന്തപുരം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം..
updating

.



Post a Comment

0 Comments