Latest News
Loading...

വൈദ്യുതി മുടങ്ങും | AUG 18

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (18/08/2021) 8am മുതൽ 4pm വരെ LT വർക്ക്‌ ഉള്ളതിനാൽ പാതാമ്പുഴ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ ബുധനാഴ്ച (18/08/2021) രാവിലെ 8 മണി മുതല്‍ 1Pm വരെ കല്ലേക്കുളം, തീക്കോയി വാട്ടർ സപ്ലേ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും 11 AM മുതൽ 5 Pm വരെ മേസ്തിരിപ്പടി, TRF, അരുവി, ചാമപ്പാറ , വെള്ളാനി, അടുക്കം, മേലടുക്കം, മേലേ മേലടുക്കംഎന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങും.

.


Post a Comment

0 Comments