Latest News
Loading...

വൈദ്യുതി മുടങ്ങും | AUG 14

തീക്കോയി സെക്ഷനോഫീസ് പരിധിയിൽ LT മെയിന്റനൻസ് ജോലി നടക്കുന്നതിനാൽ നാളെ ( 14-08-21) ശനി 9:00am മുതൽ 5.00 Pm വരെ പത്താഴപ്പടി ട്രാൻസ്ഫോർമർ ഓഫ് ആയിരിക്കും.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 14/08/2021 LT വർക്കിനു വേണ്ടി അടിവാരം ട്രാൻസ്ഫോർമർ പരിധികളിൽ 9am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Post a Comment

0 Comments