Latest News
Loading...

വൈദ്യുതി മുടങ്ങും | AUG 13

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ വെള്ളിയാഴ്ച (13/08/2021) രാവിലെ 8 മണി മുതല്‍ 12Pm വരെ SBT, ബുഷ്, കല്ലേക്കുളം, തീക്കോയി വാട്ടർ സപ്ലേ, പള്ളിവാതിൽ, ചേരിപ്പാട് ട്രാൻസ്ഫോർമറുകളുടെ പരിധിയിലും 8 AM മുതൽ 2pm വരെ ഞണ്ടുക്കല്ല്, സുബിഷം, തീക്കോയി പഞ്ചായത്ത് പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും 12 Pm മുതൽ 5 pm വരെ തീക്കോയി Bടnl ടവർ, തീക്കോയി റ്റീ ഫാക്ടറി, തീക്കോയി ടൗൺ, ക്രീപ്പ് മിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങും.

.പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 13/08/2021 11kv ABC വർക്കിനു വേണ്ടി മാടമല, കാവുംകുളം, പടിഞ്ഞാറെ കുരിശ് ട്രാൻസ്ഫോർമർ പരിധികളിൽ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.

.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT വർക്ക്‌ ഉള്ളതിനാൽ നാളെ (13-08-2021) കിഴക്കന്മറ്റം ട്രാൻസ്‌ഫോർമർ പരിധിയിൽ 9.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (13/08/2021) 8.30am മുതൽ 4pm വരെ HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ ഞാറക്കൽ, പയ്യാനിതോട്ടം, എഞ്ചിനീയറിംഗ് കോളേജ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.