Latest News
Loading...

വൈദ്യുതി മുടങ്ങും | AUG 12

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (12/8/2021) വിവിധ വർക്കുകൾ ഉള്ളതിനാൽ 8.30am മുതൽ 4pm വരെ 10th മൈൽ, നെല്ലിക്കച്ചാൽ, തണ്ണിപ്പാറ, പൂഞ്ഞാർ ടൗൺ, ചേരിമല, കല്ലെകുളം, ഈന്തുംപ്ലാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായും, മുഴയന്മാവ്, പെരിങ്ങളം, മെട്രോവുഡ് HT, അടിവാരം, വരമ്പനാട്, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണമായും വൈദ്യുതി മുടങ്ങുന്നതാണ്.

.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT വർക്ക്‌ ഉള്ളതിനാൽ നാളെ (12-08-2021) ഇരുമാപ്ര ട്രാൻസ്‌ഫോർമർ പരിധിയിൽ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

.



Post a Comment

0 Comments