Latest News
Loading...

വൈദ്യുതി മുടങ്ങും | Aug 09

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 09/08/2021 11kv ABC വർക്കിനു വേണ്ടി മാടമല, കാവുംകുളം, പടിഞ്ഞാറെ കുരിശ് ട്രാൻസ്ഫോർമർ പരിധികളിൽ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.

.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (09/8/2021) 8.30am മുതൽ 5pm വരെ HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ നൃത്തഭവൻ, കൊച്ചുവളതൂക്ക്, വളതൂക്ക്, മണിയംകുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണമായും വെട്ടിപ്പറമ്പ്, കൂട്ടകല്ല് ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായും നാളെ വൈദ്യുതി മുടങ്ങുന്നതാണ്.

.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ തിങ്കളാഴ്ച (09/08/2021) രാവിലെ 8 മണി മുതല്‍ 12 Pm വരെ ഒന്നാം മൈല്‍, പോന്തനാപറബ്, കാരക്കാട്, വട്ടികൊട്ട എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും 11 AM മുതൽ 3 pm വരെ വളവനാർ കുഴി, തേവരു പാറ ക്രഷർ, തേവരു പാറ ടവർ, തേവരു പാറ ടൗൺ , തേവരു പാറ സോമിൽ, ഗ്ലോബൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും 2 PM മുതൽ 5 PM വരെ തീക്കോയി പഞ്ചായത്ത് പടി, സുബിഷം, ഞണ്ടുക്കല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങും


Post a Comment

0 Comments