Latest News
Loading...

വൈദ്യുതി മുടങ്ങും | Aug 06

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ മണിയാംകുന്ന്, PTMS, ഐകരത്തോട്, വാഴേമിൽ, പെരുനിലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ 06-08-2021, 8am മുതൽ 4pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

Post a Comment

0 Comments