Latest News
Loading...

ഓണത്തോടൊപ്പം സ്നേഹകിറ്റ്മായി AIYF

ഓണം പ്രമാണിച്ചു പെരിങ്ങുളം, അടിവാരം പ്രദേശങ്ങളിലെ പാവപെട്ട കുടുംബങ്ങളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്ത് മാതൃകയായി AIYF പ്രവർത്തകർ. പെരിങ്ങുളം യൂണിറ്റ് പ്രസിഡന്റ് ജോബിൻ, സെക്രട്ടറി സെബിൻ, ജോയിന്റ് സെക്രട്ടറി മാർട്ടിൻ, വൈസ് പ്രസിഡന്റ് അമൽ ലാലു, യൂണിറ്റ് കമ്മിറ്റി അംഗമായ ദീപു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ക്രിസ്റ്റി, തേജസ്‌, പെരിങ്ങുളം യൂണിറ്റ് AISF പ്രസിഡന്റ്‌ എബിൻ, സെക്രട്ടറി സുനോമ്പി, CPI ലോക്കൽ കമിറ്റി അംഗം ജയൻ എ സി, CPI ബ്രാഞ്ച് സെക്രട്ടറി പി പി മാത്യു, യൂണിയൻ കൺവീനർ ജോമോൻ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. മറ്റ് AIYF അംഗങ്ങളായ അമൽ, ക്രിസ്, ബോണി എന്നിവരും പങ്കെടുത്തു.


.

.


Post a Comment

0 Comments