Latest News
Loading...

ടോറസുകൾ കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു.

  ഐങ്കൊമ്പ് രാമപുരം റൂട്ടിൽ മരങ്ങാട്ടിൽ ടോറസ്സുകൾ കൂട്ടിയിടിച്ച് വാഹന ഗതാഗതം തടസ്സപ്പെട്ടു. ആർക്കും പരിക്കില്ല. ഇരുവശത്തു നിന്നുമായി എത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഒരു ടോറസ് റോഡിന് കുറുകെ കിടന്നതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രണ്ടരയോടെ ഗതാഗതം പുന:സ്ഥാപിച്ചു.

.

.


Post a Comment

0 Comments