Latest News
Loading...

പാറക്കൽ എം ജെ ജോസഫ് (മാസ്റ്റർ -86) നിര്യാതനായി

 കോൺഗ്രസ്‌ (എസ് ) നേതാവും, എൽഡിഫ് മൂന്നിലവ് പഞ്ചായത്ത്‌  കൺവീനറുമായിരുന്നു പാറക്കൽ എം ജെ ജോസഫ് (മാസ്റ്റർ -86) നിര്യാതനായി. സംസ്കാരം ഇന്ന് (2/8/2021) വൈകിട്ട് നാലിന് വസതിയിൽ ശുശ്രുഷക്ക് ശേഷം മൂന്നിലവ് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മേലുകാവ് തലച്ചിറയിൽ അച്ചാമ്മ.


മക്കൾ: ജോയിച്ചൻ (തിടനാട് ), മോളി(യു.എ.ഇ),അഡ്വ. ജോജോ (ഹൈക്കോർട്ട്, എറണാകുളം), ജോമിച്ചൻ, സോയി (യു. എസ്. എ ), പുഷ്പ, ലിന്റാ (യു.എ.ഇ )
മരുമക്കൾ :ഓമന തെങ്ങുംപള്ളിയിൽ, പാലാ, മാർട്ടിൻ വലിയപറമ്പിൽ, വൈപ്പിൻ(യു. എ. ഇ ), റാണി കരിയാമ്പള്ളി പുത്തൻപുരയിൽ, കാവാലം (ഓസ്‌ട്രീയ), വത്സമ്മ പുളിക്കപ്പറമ്പിൽ, കല്ലറ(ഹൈദരാബാദ്), ലിജി വിമൽ ഹൗസ്, മുക്കം(യു.സ്.എ), മനോജ്‌ പുതിയാത്ത്, തിടനാട്, ജോൺസൻ കൊച്ചുപുരക്കൽ, കലൂർ (യു.എ.ഇ).

.

.


Post a Comment

0 Comments