Latest News
Loading...

നാളെ 85 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍

കോട്ടയം ജില്ലയില്‍ നാളെ(ഓഗസ്റ്റ് 9) 85 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളിലുള്ളവര്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ നടക്കും. കോവിഷീല്‍ഡ് 84 കേന്ദ്രങ്ങളിലും കോവാക്‌സിന്‍ ഒരു കേന്ദ്രത്തിലുമാണ് നല്‍കുക.

ഇന്ന്(ഓഗസ്റ്റ് 8) രാത്രി എട്ടു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം.

Post a Comment

0 Comments