Latest News
Loading...

തെങ്ങുംപള്ളികുന്നേൽ ജോയി ജോസഫ് (76) നിര്യാതനായി

പാലായിലെ കേരള കോൺ.(എം) നേതാവും പ്രമുഖ സഹകാരിയും പൊതു പ്രവർത്തകനുമായിരുന്ന ഏഴാച്ചേരി തെങ്ങുംപള്ളികുന്നേൽ ജോയി ജോസഫ് (76) നിര്യാതനായി - സംസ്കാരം നാളെ (ബുധൻ) 3 മണിക്ക് പാലാ അന്ത്യാളം സെ. മാത്യൂസ് പള്ളിയിൽ.
ജോയി ജോസഫിൻ്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്ത്യൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments