Latest News
Loading...

ഭാരതത്തിന്റെ 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു BJP

ബിജെപി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പാർട്ടി കാര്യാലയ ആസ്ഥാനത്ത് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റു, ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായ ശ്രീമതി, മിനർവ്വാ മോഹനൻ ദേശിയ പതാക ഉയർത്തി സ്വാതന്ത്ര്യ സന്ദേശം നൽകി .

. ബി.ജെ പിപഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയിൽ, ജില്ലാ കമ്മിറ്റി അംഗം പൂഞ്ഞാർ മാത്യൂ , കർഷക മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ സന്തോഷ്കുമാർ , നി. മ. പ്രസിഡന്റ് സോമരാജൻ ആറ്റുവേലിൽ, സലിമോൻ പൂത്തേട്ട് , പി കെ രാജപ്പൻ , കുര്യൻ മാത്യൂ , ബിന്ദു രമേശൻ വെള്ളുരുത്ത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു


.

ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 1962 കാലഘട്ടത്തിൽ കാശ്മീർ , പുഞ്ച് മേഖലകളിൽ സേവനമനുഷ്ടി ച്ച് സൈനികൻ പൂഞ്ഞാർ തെക്കേക്കര കടലാടി മറ്റത്ത് മങ്ങാട്ട് താഴെ തോമസ് ഉലഹന്നാനെ ബി ജെ പി ജില്ലാ കമ്മിറ്റി അംഗം ശ്രീമതി, മിനർവ്വാ മോഹനൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു


. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം പൂഞ്ഞാർ മാത്യൂ മുതിരേന്തിക്കൽ , സന്തോഷ്കുമാർ കൊട്ടാരത്തിൽ, സോമരാജൻ ആറ്റുവേലിൽ, സലിമോൻ പൂത്തേട്ട് , PK രാജപ്പൻ , കുര്യൻ മാത്യൂ , ബിന്ദു രമേശൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

Post a Comment

0 Comments